മാവിലാക്കടപ്പുറം: മാവിലാക്കടപ്പുറത്തെ എംകെ ജംഷിദ മെഡിക്കൽ സേവന രംഗത്തേക്ക്... കാടങ്കോട് ഗവ.ഷിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിലും നിന്നും പഠനം പൂർത്തിയാക്കിയ മാവിലാക്കടപ്പുറത്തെ എംകെ ജംഷീദ മംഗലാപുരം രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലെ എ ജെ മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് അഡ്മിഷൻ നേടി ഡെൻ്റൽ ഡോക്ടറായി എൻറോൾ ചെയ്ത് നാടിന് അഭിമാനമായിരിക്കുകയാണ്. ഇപ്പോൾ മംഗലാപുരം മഞ്ജുനാഥ റായ് ക്ലീനിക്കിൽ സേവനമനുഷ്ഠിക്കുന്നു. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ മാവിലാക്കടപ്പുറം ഒരിയരയിലെ എം അബ്ദുൾ സലാമിൻ്റെയും റഷീദയുടേയും മകളാണ് ജംഷീദ.
Post Top Ad
Wednesday, February 16, 2022

ആതുര സേവന രംഗത്തേക്ക് മാവിലാക്കടപ്പുറത്തെ ജംഷീദയും
Tags
# മാവിലാകടപ്പുറം
Share This

About Maviladam Varthakal
മാവിലാകടപ്പുറം
Tags
മാവിലാകടപ്പുറം
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment