മന്‍വീര്‍ സിങ്ങിന് ഇരട്ട ഗോള്‍; ഗോവയെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, February 16, 2022

മന്‍വീര്‍ സിങ്ങിന് ഇരട്ട ഗോള്‍; ഗോവയെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍

ഗോവ: ഐഎസ്എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് എടികെ മോഹന്‍ ബഗാന്‍. ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചു. മന്‍വീര്‍ സിങ് ഇരട്ട ഗോളുമായി തിളങ്ങി. മൂന്നാം മിനിറ്റിലും 46-ാം മിനിറ്റിലും മന്‍വീര്‍ സിങ് ലക്ഷ്യംകണ്ടു.15 മത്സരങ്ങളില്‍നിന്ന് 29 പോയിന്റുമായി മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദാണ് ഒന്നാമത്. 26 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്.

No comments:

Post a Comment

Post Bottom Ad

1 3