വലിയപറമ്പ : വലിയപറമ്പിലെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന സെൽഫ് എംപ്ലോയിമെൻ്റ്& എഡ്യൂക്കേഷനൽ ഡവലെപ്പ്മെൻറ്റ് സൊസൈറ്റി (സീഡ്സ് )ൻ്റെ ഓഫിസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവൻ നിർവ്വഹിച്ചു ചടങ്ങിൽ സീഡ്സ് പ്രസിഡണ്ട് കെ.പി അബ്ദുൾ ശുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ.കെ മല്ലിക, കെ.പി അബ്ദുൾ മജീദ്, പി.കെ സി ഖാലിദ്,
ഇ.കെ ഷാജി,കെ.പി കുഞ്ഞഹമ്മദ്, പി.കെ സി അബദുല്ല പി.കെ അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു
സീഡ്സ് സെക്രട്ടറി കെ.എം.സി താജുദ്ധീൻ സ്വാഗതവും, വി.പി .ഷാഹിദ് നന്ദിയും പറഞ്ഞു
No comments:
Post a Comment