കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള MyGov Corona Helpdesk എന്ന സംവിധാനത്തിലൂടെയാണിത് . കോവിനിൽ റജിസ്ട്രർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകൂ. 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക Download certificate എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക . ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക . ഈ നമ്പറിൽ കോവിനിൽ റജിസ്ട്രർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും. ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും
Post Top Ad
Saturday, August 7, 2021

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലും ലഭിക്കും
Tags
# NEWS DESK
Share This

About Maviladam Varthakal
NEWS DESK
Tags
NEWS DESK
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment