എസ് എസ് എഫ് വലിയപറമ്പ് യൂണിറ്റ് സാഹിത്യോത്സവ് ; പന്ത്രണ്ടിൽ യൂണിറ്റ് ജേതാക്കൾ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Tuesday, August 10, 2021

എസ് എസ് എഫ് വലിയപറമ്പ് യൂണിറ്റ് സാഹിത്യോത്സവ് ; പന്ത്രണ്ടിൽ യൂണിറ്റ് ജേതാക്കൾ

മാവിലാകടപ്പുറം : SSF വലിയപറമ്പ സെക്ടർ സാഹിത്യോത്സവ്-2021 ആഗസ്റ്റ് 07, 08 തീയ്യതികളിലായി വെളുത്തപൊയ്യ യൂണിറ്റിൽ വെച്ച് സംഘടിപ്പിച്ചു. നൂറ് മത്സര ഇനങ്ങളിൽ ഇരുന്നൂറിൽപരം കുട്ടികളാണ് പങ്കെടുത്തത്. ഒരിയര, മാവിലാടം, വെളുത്തപൊയ്യ, പന്ത്രണ്ടിൽ എന്നീ നാല് യൂണിറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് യൂണിറ്റുകളെയും ബഹുദൂരം പിന്നിലാക്കി പന്ത്രണ്ടിൽ യൂണിറ്റ് (226) പോയിന്റോടെ ഒന്നാം സ്ഥാനവും, ഒരിയര യൂണിറ്റ് (193) രണ്ടാം സ്ഥാനവും, വെളുത്തപൊയ്യ യൂണിറ്റ് (130) മൂന്നാം സ്ഥാനവും, മാവിലാടം യൂണിറ്റ് (103) നാലാം സ്ഥാനവും കരസ്ഥമാക്കി.
 

1 comment:

  1. Hotels Near Casinos and Resorts | MapyRO
    1 Mohegan 동해 출장마사지 Sun 당진 출장샵 Blvd. Uncasville, CT 06382. Directions · (860) 731-4640. 광명 출장샵 Call Now · More Info. Hours, Accepts Credit Cards, 경상남도 출장마사지 Attire, Wi-Fi. 전라남도 출장안마 Map

    ReplyDelete

Post Bottom Ad

1 3