സാംസ്ക്കാരികം കാസർഗോഡ് ആതിഥ്യമരുളുന്ന നാടക രാവ് - 2021 ന് ഇന്ന് തിരി തെളിയും. മലയാള സിനിമാ നടൻ സിദ്ധിഖ് നാടക രാവ് ഉദ്ഘാടനം ചെയ്യും. രാജ് മോഹൻ നീലേശ്വരം മുഖ്യാതിഥിയായും നടനകലാരത്നം കലാമണ്ഡലം വനജ വിശിഷ്ടാതിഥിയുമാകും.സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭരതൻ നീലേശ്വരം സ്വാഗതവും കണ്ണൻ കൊളത്തൂർ നന്ദിയും രേഖപ്പെടുത്തും. ശത്രു, ഹത്യ, എൻ്റെ വീട് 2500 സ്ക്വയർ ഫീറ്റ്, വിതയ്ക്കുന്നവൻ്റെ ഉപമ, ഒറ്റ എന്നീ അഞ്ച് ശബ്ദ നാടകങ്ങളാണ് രാവ് - 2021 ലൂടെ ഓൺലൈനിലൂടെ പ്രേക്ഷകരിലെത്തിക്കുന്നത്. ആഗസ്ത് 12 നാടകോത്സവം സമാപിക്കും.
Post Top Ad
Saturday, August 7, 2021

Home
KASARGOD
സാംസ്ക്കാരികം കാസർഗോഡിൻ്റെ നാടക രാവ് - 2021 ഇന്ന് തിരി തെളിയും; നടൻ സിദ്ധിഖ് ഉദ്ഘാടനം ചെയ്യും.
സാംസ്ക്കാരികം കാസർഗോഡിൻ്റെ നാടക രാവ് - 2021 ഇന്ന് തിരി തെളിയും; നടൻ സിദ്ധിഖ് ഉദ്ഘാടനം ചെയ്യും.
Tags
# KASARGOD
Share This

About Maviladam Varthakal
KASARGOD
Tags
KASARGOD
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment