ആദ്യകാല നാടക നടനും , കല - സാംസ്കാരിക പ്രവർത്തകനുമായ അതിയാമ്പൂർ മേലാംകോട്ടെ പി കെ ഗോപിനാഥൻ നമ്പ്യാർ അന്തരിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Saturday, July 24, 2021

ആദ്യകാല നാടക നടനും , കല - സാംസ്കാരിക പ്രവർത്തകനുമായ അതിയാമ്പൂർ മേലാംകോട്ടെ പി കെ ഗോപിനാഥൻ നമ്പ്യാർ അന്തരിച്ചു

രസിക ശിരോമണി പി കോമൻ നായരുടെ മകനും , ആദ്യകാല നാടക നടനും , കല - സാംസ്കാരിക പ്രവർത്തകനുമായ അതിയാമ്പൂർ മേലാംകോട്ടെ പി കെ ഗോപിനാഥൻ നമ്പ്യാർ ( 86 ) ഹൃദയഘാതത്തെ തുടർന്ന് മരിച്ചു . ഇന്ന് രാവിലെ വിട്ടിൽ വെച്ച് ഹൃദയഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് മംഗലാപുരം ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് മരണം. പരേതയായ മാധവിയമ്മയാണ് മാതാവ്. ഭാര്യ: പരേതയായ നിട്ടൂർ കാർത്ത്യായനിയമ്മ അമ്മ. മക്കൾ: അഞ്ജലി ( എഡ്യൂക്കേഷൻ സൊസൈറ്റി ഹോസ്ഥർഗ് ) രാമകൃഷ്ണൻ ( പൊയ് നാച്ചി ), പരേതനായ ബാലഗോപാലൻ. മരുമക്കൾ: നാരായണൻ കോളിയടുക്കം ( ഗൾഫ് ) , പുഷ്പലത ( പെരുമ്പള സർവീസ് സഹകരണ ബാങ്ക് ). സഹോദരങ്ങൾ: നാരായണൻ (കണ്ടോന്താർ), ശശിധരൻ (പരപ്പ), സരസ്വതി ( ചെറുവത്തൂർ ) പരേതരായ ബാലഗോപാലൻ , വേണുഗോപാലൻ, രാധാകൃഷ്ണൻ, ഗോവിന്ദൻ. ബേക്കൽ ഡി.വൈ എസ് പി സി കെ സുനിൽ കുമാറിന്റെ പിതൃ സഹോദരനാണ്.

No comments:

Post a Comment

Post Bottom Ad

1 3