അനുമോദിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Sunday, July 25, 2021

അനുമോദിച്ചു

മെട്ടമ്മല്‍ ബ്രദേഴ്സ് മെട്ടമ്മൽ എസ് എസ് എൽ സി പരീക്ഷയിൽ  മുഴുവന്‍ വിഷങ്ങളിലും എ പ്ലസ് നേടിയ സിനാൻ അബ്ദുൽ റഷീദ്, ലിയാന ഫാത്തിമ, മുഹമ്മദ്‌ സഫ്‌വാൻ വി വി,സുഫൈർ, അനസ്, അനുശ്രീ കെ, ആദിത്യ കെ, മെറീന ജോയ്, അനകബിജു,മുഹമ്മദ്‌ ഫായിസ് , അജ്ഫാന, റജിയത്ത്, ഷെറിൻ, അഷിക ഗണേഷ്, നസീറ ബീവി തുടങ്ങി പ്രദേശത്തെ  പതിനാലോളം   വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ക്ലബ്ബ് പ്രതിനിധികളായ വി സി ഉമർ, എം ടി പി അബ്ദുൾ ലത്തീഫ്, മൂസ വിളയംങ്കോട്, രാമചന്ദ്രൻ, ഇബ്രാഹിം കെ,  ഇബ്രാഹിം, വി വി അബ്ദുള്ള ഹാജി ഷഹറുൽ മുനീർ, അഷ്റഫ് സി, മുസ്തഫ സി, ബഷീർ കെ എന്നിവർ ഉപഹാരം നൽകി ആദരിച്ചു.

No comments:

Post a Comment

Post Bottom Ad

1 3