കേശദാനം സ്നേഹ ദാനം കേശദാനം നടത്തി നാടിന് മാതൃകയായി ശ്രീലക്ഷ്മി പ്രസാദ് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Saturday, July 24, 2021

കേശദാനം സ്നേഹ ദാനം കേശദാനം നടത്തി നാടിന് മാതൃകയായി ശ്രീലക്ഷ്മി പ്രസാദ്

പനങ്കുല പോലുള്ള മുടിയിലല്ല കാര്യം പളുങ്ക് പോലുള്ളൊരു മനസ്സാണ് മുഖ്യം എന്ന് ഓർമ്മപ്പെടുത്തുകയാണ് ഗണേഷ്‌മുക്കിലെ പ്രസാദ് ഷീബ ദമ്പതികളുടെ മകൾ  ശ്രീലക്ഷ്മി.താൻ ഓമനിച്ച് വളർത്തിയ നീണ്ട മുടിയാണ് നിർധനരായ ക്യാൻസർ രോഗികൾക്ക്  വേണ്ടി  ദാനം ചെയ്ത് നാടിന് അഭിമാനമായത്.എണ്ണയും താളിയുമൊക്കെയിട്ട് കാലങ്ങളായി പരിപാലിച്ചുപോരുന്ന ആ  കാര്‍കൂന്തലുകൾ ഇനി ക്യാന്‍സര്‍ രോഗം വന്നവര്‍ക്ക് മുടിയഴകാകും.

ബ്ലഡ് ഡോണോർസ് കേരള  (BDK) ചെറുവത്തൂർ സോൺ കോ ഓഡിനേറ്റർ ജയൻ ചെറുവത്തൂർ മുടി ഏറ്റുവാങ്ങി

 

No comments:

Post a Comment

Post Bottom Ad

1 3