കയ്യൂർ ഇ കെ നായനാർ ആർട്സ് & സ്പോർട്സ് ക്ലബ് കേരള സർക്കാർ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി കയ്യൂർ - ചീമേനി കൃഷി ഭവൻ ന്റെ സഹകരണത്തോടെ ക്ലബ് പരിധിയിലെ എല്ലാ വീടുകളിലും സൗജന്യ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
Post Top Ad
Sunday, July 18, 2021

പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു
Tags
# കയ്യൂർ
Share This

About Maviladam Varthakal
കയ്യൂർ
Tags
കയ്യൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment