മത്സ്യ തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കേരളത്തിന്റെ ഫിഷറീസ് വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാന് നിവേദനം നൽകി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Saturday, July 24, 2021

മത്സ്യ തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കേരളത്തിന്റെ ഫിഷറീസ് വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാന് നിവേദനം നൽകി


 അജാനുർ കടപ്പുറം ഹാർബർ നിർമ്മിക്കാനാവശ്യമായ പ്രവർത്തനങ്ങൾ അടിയന്തിരമായി തുടങ്ങണമെന്നും, മത്സ്യ തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കേരളത്തിന്റെ ഫിഷറീസ് വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാന് നിവേദനം നൽകി. മത്സ്യ തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരൻ, ഏരിയ സെക്രട്ടറി സുജിത്ത് ബത്തേരിക്കൽ,ഏരിയ പ്രസിഡന്റ് ഗണേഷൻ. കെ പി, എസ് എഫ് ഐ ഏരിയ സെക്രട്ടറി ആദർശ് പി വി, ജിതിൻ സി കെ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്

No comments:

Post a Comment

Post Bottom Ad

1 3