സ്നേഹോപഹാരം നൽകി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, July 18, 2021

സ്നേഹോപഹാരം നൽകി


പിലിക്കോട്: സ്തുത്യർഹമായ ജനമൈത്രി പ്രവർത്തനത്തിനും, ഇതര സേവന പ്രവർത്തനങ്ങൾക്കും സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറിന് അർഹനായ ചന്തേര പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ്  ഓഫീസർ കെ.വി.പ്രദീപന് പിലിക്കോട് ഗ്രാമ പഞ്ചായത്തിന്റെ സ്നേഹാദരം നൽകി .

പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് ഏളാട്ട് കൃഷ്ണൻ , മെമ്പർമാർ , ചന്തേര പോലീസ്സ്റ്റേഷൻ SHO പി.നാരായണൻ , ചീമേനി പോലിസ്‌സ്റ്റേഷൻ അഡീഷണൽ എസ് ഐ രമേശൻ , ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 

No comments:

Post a Comment

Post Bottom Ad

1 3