മദ്രസ അധ്യാപകർക്ക് സാന്ത്വനമേകി ഉടുമ്പുന്തല മുസ്ലിം അസോസിയേഷൻ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Sunday, July 18, 2021

മദ്രസ അധ്യാപകർക്ക് സാന്ത്വനമേകി ഉടുമ്പുന്തല മുസ്ലിം അസോസിയേഷൻ

തൃക്കരിപ്പൂർ: ഉടുമ്പുന്തല ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ ചെയ്തുവരുന്ന ഉടുമ്പുന്തല മുസ്ലിം മുഖ്ത്തരിബ് അസോസിയേഷൻ, പെരുന്നാൾ പ്രമാണിച്ച് മദ്രസ അധ്യാപകർക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി.ചടങ്ങിൽ മുഖ്ത്തരിബ് അസോസിയേഷൻ ചെയർമാൻ നങ്ങാരത്ത് ബഷീർ മുൻ കൺവീനർ ഷുക്കൂർ ഉടുമ്പുന്തല എന്നിവർ ചേർന്ന് 'ഉടുമ്പുന്തല മഹല്ല് ഖത്തീബ് അലി ഫൈസി ഇർഫാനിക്ക്' നൽകി നിർവഹിച്ചു.യോഗത്തിൽ ടി.വി അബ്ദുല്ല, എം.കെ മൊയ്തീൻ, വി.പി നാസർ, അബ്ദുല്ല എ.പി, സുലൈമാൻ എം.എ, അബ്ദുൽ ഖാദർ .ടി, അഷ്റഫ് ഉടുമ്പുന്തല, മുഹമ്മദലി കെ.പി, ഷംസുദ്ദീൻ അൽമാസ് എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

Post Bottom Ad

1 3