തൃക്കരിപ്പൂര്: ഓണത്തിന് ഒരു മുറം പച്ചക്കറി തൃക്കരിപ്പൂർ പഞ്ചായത്ത് വയലോടി വാർഡിലെ പച്ചക്കറി വിത്ത് വിതരണേല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ടി എസ് നജീബ് മെട്ടമ്മല്‍ വാർഡ് മെമ്പർ സാജിദ് സഫറുള്ള , വി വി അബ്ദുള്ള ഹാജി , അബ്ദുള്ള എം ടി പി, സുരേഷ് ബാബു മാസ്റ്റർ, വേണുഗോപാലൻ കെ , അനിത വി എം, വനജ സി, ബിന്ദു കെ, സരിജ എന്നിവർ പങ്കെടുത്തു.
Post Top Ad
Sunday, July 18, 2021

പച്ചക്കറി വിത്ത് വിതരണം
Tags
# തൃക്കരിപ്പൂർ
Share This

About Maviladam Varthakal
തൃക്കരിപ്പൂർ
Tags
തൃക്കരിപ്പൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment