ചെറുവത്തൂർ: കുട്ടമത്ത് പൊതുശ്മശാന കമ്മിറ്റി ആധുനിക രീതിയിൽ പുനർനിർമ്മിച്ച പൊതുശ്മശാനത്തിൻ്റെ സമർപ്പണം ഇന്ന് വൈകീട്ട് 4 മണിക്ക് തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാലൻ നിർവ്വഹിക്കും. കുട്ടമത്ത് യംഗ്മെൻസ് ക്ലബ്ബ് നൽകുന്ന സ്ട്രെക്ച്ചർ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള ഏറ്റുവാങ്ങും
Post Top Ad
Sunday, July 18, 2021

പൊതുശ്മശാനം ഇന്ന് നാടിന് സമർപ്പിക്കും
Tags
# ചെറുവത്തൂർ
Share This

About Maviladam Varthakal
ചെറുവത്തൂർ
Tags
ചെറുവത്തൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment