ഹാഫിള് റഷീദ് റാസിക്ക് ജന്മനാടിൻ്റെ ആദരം - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Sunday, May 9, 2021

ഹാഫിള് റഷീദ് റാസിക്ക് ജന്മനാടിൻ്റെ ആദരം

തൃക്കരിപ്പൂർ:തൃക്കരിപ്പൂർ വടക്കെ കൊവ്വൽ മഹൽ ഒ ടി ഫൈസിയുടെ മകൻ ഹാഫിള് റഷീദ് റാസിക്ക് വടക്കെ കൊവ്വൽ ജമാ അത്ത് കമ്മിറ്റിയുടെ ആദരിച്ചു. ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട് ടി ബഷീർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ അഹമ്മദ്, സൈദ് ഹാജി, അഡ്വ.കരീം, ടി.അബ്ദുള്ള ഹാജി, മുഹമ്മദ് കുഞ്ഞി ഉസ്താദ്, മുഹമ്മദ് കുഞ്ഞി ഹാജി മാടക്കാൽ, ജബ്ബാർ, അബ്ദുൽ ഖാദർ, അബ്ദുൽ ജലീൽ, ഖത്തീബ് സുബൈർ ദാരിമി എന്നിവർ പങ്കെടുത്തു.റഷീദ് റാസിക്കുള്ള മൊമെൻ്റൊ ജമാഅത്ത് പ്രസിഡണ്ട് ടി.ബഷീർ ഹാജിയും, കാഷ് അവാർഡ് അബ്ദുൽ ജലീലും നൽകി.

No comments:

Post a Comment

Post Bottom Ad

1 3