ധനസഹായം കൈമാറി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, April 18, 2021

ധനസഹായം കൈമാറി

പടന്ന: അകാലത്തിൽ  വിട്ടുപിരിഞ്ഞ പടന്ന തെക്കേക്കാട്ടിലെ കെ.ശ്യാമളയുടെ ചികിത്സയ്ക്കായി തെക്കേക്കാട് ശ്രീ മുത്തപ്പൻ മടപ്പുരയുടെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായ നിധി കുടുംബത്തിന് കൈമാറി. പടന്നമുണ്ട്യ ദേവസ്വം ക്ഷേത്രത്തിലെ കെ വി സി കണ്ണൻ വെളിച്ചപ്പാടൻ സഹായധനം കുടുംബത്തിന് കൈമാറി .മടപ്പുര സെക്രട്ടറി പി പി രവി പ്രസിഡണ്ട്  കെ.വി.ചന്ദ്രൻ, ട്രഷറർ കെ.വി.തമ്പാൻ, രക്ഷാധികാരി മെമ്പർമാരായ എസ്.കെ. അനിൽകുമാർ, എ.ഗോപാലൻ, മാതൃസമിതി സെക്രട്ടറി വി.വി.പ്രസന്ന,എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

No comments:

Post a Comment

Post Bottom Ad

1 3