കോവിഡ് വ്യാപനത്തിൻ്റെ ഭാഗമായി കർശന നിയന്ത്രണമേർപ്പെടുത്താൻ ചീമേനി പോലീസ് സ്‌റ്റേഷനിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചുവെള്ളച്ചാൽ ജുമാ മസ്ജിദിന് കീഴിലുള്ള പള്ളികളിൽ സാമൂഹിക അകലം പാലിച്ച് നിസ്കാരം നടത്താൻ തീരുമാനിച്ചു.കടകളിൽ രജിസ്റ്ററും സാനിറ്റൈസറും നിർബന്ധമാക്കി 10 വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസിന് പ്രായമുള്ളവർക്കും വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശനമില്ല. ബസുകളിൽ സീറ്റിന് ആനുപാതികമായി മാത്രമേ യാത്രക്കാരെ അനുവദിക്കുകയുള്ളൂകണ്ണാടിപ്പാറ മുത്തപ്പൻ ദേവസ്ഥാനത്ത് പരമാവധി 10 ആൾക്കാരെ മാത്രം പങ്കെടുപ്പിച്ച് തെയ്യംകെട്ട് നടത്തുംചീമേനി മുണ്ട്യ കളിയാട്ട മഹോത്സവം കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കുംഓട്ടോയിൽ പരമാവധി യാത്രക്കാരായി മൂന്ന് പേർക്ക് മാത്രം അനുമതിചീമേനി പോലീസ് സ്റ്റേഷനിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ സി ഐ ഫായിസ് അലി ഇ വി, വുമൻ സെൽ ഇൻസ്പെക്ടർ ഭാനുമതി, എസ് ഐ രമേശൻ,ബസ് ഉടമകൾ,ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ വിവിധ ക്ഷേത്ര മഹല്ല് കമ്മറ്റി പ്രതിനിധികൾ പങ്കെടുത്തു.
Post Top Ad
Sunday, April 18, 2021

കോവിഡ് വ്യാപനം; ചീമേനിയിൽ നിയന്ത്രണം
Tags
# ചീമേനി
Share This

About Maviladam Varthakal
ചീമേനി
Tags
ചീമേനി
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment