വിവാഹങ്ങളും മറ്റുചടങ്ങുകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, April 18, 2021

വിവാഹങ്ങളും മറ്റുചടങ്ങുകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയും മറ്റുപൊതുചടങ്ങുകളും നടത്തുന്നതിന് കോവിഡ് ജാഗ്രതാപോർട്ടലിൽ മുൻകൂറായി രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു.അസൗകര്യമുെണ്ടങ്കിൽ പോലീസിനെയോ റവന്യൂ അധികാരികളെയോ അറിയിക്കുകയും ചെയ്യാം. ഹാളുകളിൽ പരമാവധി 75 പേരെയും തുറന്നവേദികളിൽ 150 പേരെയും മാത്രമേ അനുവദിച്ചിട്ടുള്ളൂ.

No comments:

Post a Comment

Post Bottom Ad

1 3