എസ് എഫ് ഐ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, February 14, 2021

എസ് എഫ് ഐ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കാലിക്കടവ് :എസ് എഫ് ഐ തൃക്കരിപ്പൂർ ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി  പിലിക്കോട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എസ് എഫ് ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ്റും പിലിക്കോട് ഗ്രാമ പഞ്ചായത്ത് ജനപ്രധിനിധിയും  ഫുട്ബോൾ പ്ലയറുമായ ഭജിത് മാനായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി പി വൈശാഖ് സംസാരിച്ചു.ഏരിയ കമ്മിറ്റി അംഗങ്ങളായ കാർത്തിക്ക്, ജിഷ്ണു, അനുരാഗ് എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

1 3