കാലിക്കടവ്: കേരള ഫുട്ബോൾ രംഗത്ത് നിരവധി ജില്ലാ, യൂണിവേഴ്സിറ്റി, സംസ്ഥാന താരങ്ങളെയും സന്തോഷ് ട്രോഫി താരം കെ. പി. രാഹുൽ തുടങ്ങിയവരെ സംഭാവന ചെയ്തിട്ടുള്ള എരവിൽ ഫുട്ബോൾ അക്കാദമി(EFA) 13/02/2021 ശനിയാഴ്ച വൈകുന്നേരം 3മണി മുതൽ ആണൂർ മാക്സ് സോക്കർ ടർഫിൽ വെച്ച് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നടത്തന്നു. സ്വാന്തനപ്രവർത്തനങ്ങളും മറ്റും ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ടൂർണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്ന നിർവഹിക്കും. യോഗത്തിൽ കേരള സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി. വി. ബാലൻ, മുൻ സാൽഗോക്കർ താരം ബിജുകുമാർ എന്നിവർ പങ്കെടുക്കും. ടി. വി. വിനോദ് ആണൂർ ആശംസകൾ നേർന്നു സംസാരിക്കും.
Post Top Ad
Friday, February 12, 2021

Home
Unlabelled
ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ്
ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment