ഫോകസ് 21 ഒന്നാം ഘട്ട പദ്ധതി തുടങ്ങി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Sunday, February 14, 2021

ഫോകസ് 21 ഒന്നാം ഘട്ട പദ്ധതി തുടങ്ങി

മാവിലാകടപ്പുറം എസ് വൈ എസ് ഒന്നാം ഘട്ടകർമ്മ പദ്ധതിയുടെ ഭാഗമായി വലിയപറമ്പ പഞ്ചായത്ത്  എസ് വൈ എസ് കമ്മിറ്റി അജ്മീർ ശൈഖ് (റ) വിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ലത്തീഫ്മൗലവി, മാവിലാടം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി പി അബ്ദുൾ റസാഖ്ഹാജി  അദ്ധ്യക്ഷത വഹിച്ചു.കെ എം സി ഇബ്രാഹീം, സിദ്ധീഖ് ഫൈസി, മുഹമ്മദ്ഹാജി മാവിലാടം എം കെ എം ഫാറൂഖ്, എന്നിവർ സംസാരിച്ചു. ടി കെ മുഹമ്മദലി മാസ്റ്റർ കർമ്മപദ്ധതി വിശദീകരിച്ചു.റാശിദ് കോട്ടയിൽ സ്വാഗതവും നാസർ മാവിലാടം നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3