റിലീസിനൊരുങ്ങി "ദാസപ്പൻ" - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Friday, October 16, 2020

റിലീസിനൊരുങ്ങി "ദാസപ്പൻ"

ഫിലിം മീഡിയ മടിക്കൈയുടെ  ബാനറിൽ ഡിജേഷ് മനു ഭീമനടി നിർമ്മിച്ച് മടിക്കൈ സ്വദേശിയായ യുവ സംവിധായകൻ അനിൽ ആദി സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം "ദാസപ്പൻ" റിലീസിനൊരുങ്ങി.കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബിജു രവീന്ദ്രൻ കോഴിക്കോട്, അസിസ്റ്റന്റ് ഡയറക്ടർ സുജിത്ത്‌  ബങ്കളം, ആർട്ട്‌ ഡയറക്ടർ പെരുന്തോൾ സനോജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ നാരായണൻ കോട്ടപ്പാറ, എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ.

No comments:

Post a Comment

Post Bottom Ad

1 3