മാവിലാകടപ്പുറം പ്രൈമറി ഹെൽത്ത് സെന്ററിൽ സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. ഡോക്ടർ സിയാദിന് കോപ്പി നൽകി ഉസ്മാൻ പാണ്ഡ്യാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുൾ ലത്തീഫ് മൗലവി, ശംസുദ്ധീൻ, പത്രം ഏജൻറ് നാസർ മാവിലാടം. സ്റ്റാഫ് അംഗങ്ങൾ, സരിത, വിപിൻ, കുഞ്ഞിക്കണ്ണൻ എന്നിവർ സന്നിഹിതരായി.
Post Top Ad
Thursday, September 3, 2020

മാവിലാകടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സുപ്രഭാതം പത്രം കൈമാറി
Tags
# മാവിലാടം
Share This

About Maviladam Varthakal
മാവിലാടം
Tags
മാവിലാടം
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment