വലിയപറമ്പ പഞ്ചായത്തിലെ ഏക വെറ്റിനറി ഉപകേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, September 3, 2020

വലിയപറമ്പ പഞ്ചായത്തിലെ ഏക വെറ്റിനറി ഉപകേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ

വലിയപറമ്പ പഞ്ചായത്തിലെ ഏക വെറ്റിനറി ഉപകേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ. ഇടയിലെക്കാട് ഉപകേന്ദ്രത്തിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ തസ്തിക ഒഴിവാക്കാനുള്ള നീക്കമാണ് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷമായി ദ്വീപിലെ ക്ഷീരകർഷകർക്ക് സഹായമായ മൃഗസംരക്ഷണ കേന്ദ്രമാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ആദ്യകാലത്ത് വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറത്ത്സ്ഥിതി ചെയ്തിരുന്ന മൃഗസംരക്ഷണ കേന്ദ്രം പിന്നിട് ഇടയിലെക്കാട്‌ ക്ഷീരസംഘത്തിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

No comments:

Post a Comment

Post Bottom Ad

1 3