മാവിലാടം വാർത്തകൾ ഓൺലൈൻ മീഡിയ ഓണാഘോഷത്തോടനുബന്ധിച്ച് യൂട്യുബ് ചാനലിൽ നടത്തിയ കാവിലെ പാട്ട് മത്സരത്തിലെ വിജയികൾ
ഏറ്റവും കൂടുതൽ ലൈക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കോഡ് നമ്പർ 48 ഭാസ്ക്കരൻ
ലൈക്ക് 765
രണ്ടാം സ്ഥാം കോഡ് നമ്പർ 6 ഹിത തമ്പാൻ
ലൈക്ക് 639
മൂന്നാം സ്ഥാനം കോഡ് നമ്പർ 50 നിതിൻ
ലൈക്ക് 498
വിജയികൾക്ക് അഭിനന്ദനങ്ങൾ
No comments:
Post a Comment