തൃക്കരിപ്പൂര്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മാത്രം കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനുള്ളില്‍ 4452 പേര്‍ക്കായി 77967000 (ഏഴ് കോടി എഴുപത്തിയൊമ്പത് ലക്ഷത്തി അറുപത്തേഴായിരം ) രൂപ അനുവദിച്ചതായി എം രാജഗോപാലൻ അറിയിച്ചു. അനുവദിച്ചതില്‍ ഭൂരിഭാഗവും ചികിത്സധനസഹായമായണ് നല്‍കിയിത്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായമായും ഇതില്‍ നിന്ന് സഹായധനം അനുവദിച്ചിട്ടിണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.1.ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്-(186 പേര്‍)-353300രൂപ2.വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്-(519 പേര്‍)-8001500രൂപ3.കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്-(502 പേര്‍)-8099500രൂപ4.ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്-(657 പേര്‍)-10851500രൂപ5.പടന്ന ഗ്രാമപഞ്ചായത്ത്-(644 പേര്‍)-11507500രൂപ6.വലിയപറമ്പ് ഗ്രാമപഞ്ചായത്ത്-(544 പേര്‍)-9695000രൂപ7.തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്-(515 പേര്‍)-9643000രൂപ8.പിലിക്കോട് ഗ്രാമപഞ്ചായത്ത്-(422 പേര്‍)-6935000രൂപ9.നീലേശ്വരം മുനിസിപ്പാലിറ്റി-(463 പേര്‍)-9701000രൂപ
Post Top Ad
Thursday, September 3, 2020

Home
NEWS DESK
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തൃക്കരിപ്പൂർ മണ്ഡലത്തിൽ 7.8 കോടി രൂപ ചെലവഴിച്ചു: എം എൽ എ എം രാജഗോപാലൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തൃക്കരിപ്പൂർ മണ്ഡലത്തിൽ 7.8 കോടി രൂപ ചെലവഴിച്ചു: എം എൽ എ എം രാജഗോപാലൻ
Tags
# NEWS DESK
Share This

About Maviladam Varthakal
NEWS DESK
Tags
NEWS DESK
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment