കാസർഗോഡ്: ഇന്ന് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 170 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6474 പേര്‍വീടുകളില്‍ 5587 പേരും സ്ഥാപനങ്ങളില്‍ 887 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6474 പേരാണ്. പുതിയതായി 306 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1254 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 697 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 220 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 100 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 196 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 5378 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ വിദേശത്ത് നിന്നെത്തിയവരും 406 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4044 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി. നിലവില്‍ ചികിത്സയിലുള്ളത് 1292 പേരാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:മധൂര്‍- 13 കാസര്‍കോട്- 26കയ്യൂര്‍ ചീമേനി- 2നീലേശ്വരം- 2കാഞ്ഞങ്ങാട്- 10കാറഡുക്ക- 2ബേഡഡുക്ക-1ചെമ്മനാട്- 12ചെങ്കള- 8കുറ്റിക്കോല്‍- 1മൊഗ്രാല്‍പുത്തൂര്‍- 6ഉദുമ- 11മടിക്കൈ- 1പള്ളിക്കര- 6പൈവളിഗെ- 2അജാനൂര്‍- 6കിനാനൂര്‍ കരിന്തളം- 1എന്‍മകജെ- 3മുളിയാര്‍- 5പുല്ലൂര്‍ പെരിയ- 1പുത്തിഗെ- 2പടന്ന- 2മഞ്ചേശ്വരം- 2മംഗല്‍പാടി- 2വോര്‍ക്കാടി-1കുമ്പള
Post Top Ad
Thursday, September 3, 2020

ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ്
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment