കാഞ്ഞങ്ങാട് അനശ്വര ടെക്സ്റ്റൈൽസ് ഉടമ മൊയ്തീൻ കുഞ്ഞി ഹാജി അന്തരിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Tuesday, July 21, 2020

കാഞ്ഞങ്ങാട് അനശ്വര ടെക്സ്റ്റൈൽസ് ഉടമ മൊയ്തീൻ കുഞ്ഞി ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയും അനശ്വര സിൽക്സ്  ഉടമയുമായ മൊയ്തീൻ കുഞ്ഞി എന്ന വൈറ്റ് ഷോപ്പ്  മൊയ്തീൻകുഞ്ഞി ( 78)നിര്യാതനായിഅരനൂറ്റാണ്ടിലധികം കാലമായി നഗരത്തിലെ വസ്ത്രവ്യാപാര രംഗത്ത് സജീവമാണ്. വൈറ്റ് ഷാപ്പ് സ്ഥാപനങ്ങൾ തുടങ്ങി  പിന്നീട് അനശ്വര സിൽക്സും സ്ഥാപനം നടത്തി വരികയായിരുന്നു.  പുതിയ കോട്ട ടിബി റോഡിലാണ് താമസം. ഭാര്യ: അലീമ (പൂച്ചക്കാട്). മക്കൾ: അൻവർ, മൻസൂർ, സഫിയ,  റോസ്ബ. മരുമക്കൾ: അൻസാരി, അബ്ദുൽ ഗഫൂർ, നാസില, സമീറ.  സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ (അബുദാബി), കരീം, ബീഫാത്തിമ, സാറുമ്മ, മറിയം, പരേതരായ  വൈറ്റ്ഷോപ്പ് മമ്മുമു ഹാജി, അബൂബക്കർ ഹാജി, ഐഷാബി, ദൈനബി, നബീസ.

No comments:

Post a Comment

Post Bottom Ad

1 3