ഐസുലേഷൻ വാർഡിലേക്ക് കുടിവെള്ള സംഭരണി നൽകി ധ്വനി തൈക്കടപ്പുറം - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Thursday, July 16, 2020

ഐസുലേഷൻ വാർഡിലേക്ക് കുടിവെള്ള സംഭരണി നൽകി ധ്വനി തൈക്കടപ്പുറം

നീലേശ്വരം : ഐസുലേഷൻ വാർഡിലേക്ക് കുടിവെള്ള സംഭരണി നൽകി. പടന്നക്കാട് പ്രവർത്തിക്കുന്ന ഐസുലേഷൻ വാർഡിലേക്കാണ് ധ്വനി തൈക്കടപ്പുറം പി പി അഹമ്മദ്‌ കുഞ്ഞി മാസ്റ്റർ സ്മരണയ്ക്ക് മകൻ ഗഫൂർ കാരയിൽ കുടിവെള്ള സംഭരണി നൽകിയത്. ധ്വനി തൈക്കടപ്പുറം പ്രസിഡണ്ട് അഞ്ചില്ലത്ത് അബ്ദുൾ അസീസ് നീലേശ്വരം തലൂക്ക് മെഡിക്കൽ ഓഫീസർ സുരേഷ് കുമാറിന് കൈമാറി. ധ്വനി പ്രതിനിധികളായ രാജേന്ദ്രൻ പി കെ, സുബ്രമണ്യൻ എൻ കെ, ജുനൈദ് തൈക്കടപ്പുറം, ഫവാസ് മുഹമ്മദ് എൻ പി, ഷൗക്കത്തലി എം വി, സുനിൽ അമ്പാടി, ഇസ്മയിൽ കെ പി, അബ്ദുൾ റസാഖ് എൻ പി സംബന്ധിച്ചു.

No comments:

Post a Comment

Post Bottom Ad

1 3