ചെറുവത്തൂർ: ബ്ലഡ് ഡോണേഴ്സ് കേരള ചെറുവത്തൂർ യൂണിറ്റ്
രക്ഷാധികാരികളായി ജയൻ ചെറുവത്തൂർ, വിനോദ് എരവിൽ എന്നിവരെയും എ വി ബാബു മാസ്റ്റർ (പ്രസിഡണ്ട്), സിൻജു ഓർക്കളം (ജനറൽ സെക്രട്ടറി), ഷെരീഫ് മാടാപ്പുറം (ട്രഷറർ), ശ്രീജിത്ത് കൊടക്കാട്, വിജിത്ത് ചന്തേര (വൈസ് പ്രസിഡണ്ട്), ജയശ്രീ ജയ ഓർക്കുളം ,അഖിൽ എരവിൽ ജോ: സെക്രട്ടറി,
എക്സിക്യൂട്ടീവ് അംഗങ്ങളായി അജിത് കുമാർ, സുരാജ് ഓരി
അഖിൽ കാലിക്കടവ്, നിധീഷ്
അമൽ രാജ് കാരിയിൽ, അഭിജിത്ത് അശോക് എന്നിവരെയും തിരഞ്ഞെടുത്തു. ബ്ലഡ് ഡോണേഴ്സ് കേരള ജനറൽ സെക്രട്ടറി സനൽ ലാൽ, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് കണ്ണപള്ളി എന്നിവർ നേതൃത്വം നൽകി.

No comments:
Post a Comment