ചെറുവത്തൂർ: ആശുപത്രിയിലെ സെ ക്യൂരിറ്റി ജീവനക്കാരന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് മയ്യിച്ച കണ്ടെയ്ൻമെന്റ് സോണാക്കി. ഇദേഹം സന്ദർശിച്ച് ചെറുവത്തുർ കൊവ്വലിലെ അക്ഷയ കേന്ദ്രവും ഫോട്ടോസ്റ്റാറ്റ് സെന്ററും അടച്ചിട്ടു. നിലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത് . ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർ ആശ്രയിക്കുന്ന ഹോട്ടലുകളിൽ കൃത്യമായി ആരോഗ്യ സുരക്ഷ പാലിക്കാനുള്ള നിർദേശവും നൽകും.
Post Top Ad
Friday, July 24, 2020

മയ്യിച്ച കണ്ടയ്ൻ്റ്മെൻ്റ് സോൺ
Tags
# ചെറുവത്തൂർ
Share This

About Maviladam Varthakal
ചെറുവത്തൂർ
Tags
ചെറുവത്തൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment