നീലേശ്വരം പീഡനം: സമഗ്രമമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വരണം: തൃക്കരിപ്പൂർ മണ്ഡലം വെൽഫെയർ പാർട്ടി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Tuesday, July 21, 2020

നീലേശ്വരം പീഡനം: സമഗ്രമമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വരണം: തൃക്കരിപ്പൂർ മണ്ഡലം വെൽഫെയർ പാർട്ടി

തൃക്കരിപ്പൂര്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പരാതിയിൽ മുഴുവൻ പ്രതികളെയും പഴുതടച്ചുള്ള അന്വേഷണം നടത്തി നിയമത്തിന്  മുന്നിൽ കൊണ്ട് വരണമെന്ന് വെൽഫെയർ പാർട്ടി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രസ്ഥാവനയിലൂടെ അഭ്യർത്ഥിച്ചു. അത്യന്തം ഹീനകരമായ ഈ സംഭവത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന് ദുരൂഹത നീക്കണമെന്നും  മുഴുവൻ പ്രതികളേയും പിടികൂടിയില്ലെങ്കിൽ വെൽഫെയർ പാർട്ടി സമരരംഗത്ത് ഉണ്ടാവുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു

No comments:

Post a Comment

Post Bottom Ad

1 3