വലിയപറമ്പ്: തൊഴിലുറപ്പ് പദ്ധതിയിൽ കാലിത്തൊഴുത്ത്, ആടിൻ കൂട്, കോഴിക്കൂട് തുടങ്ങി വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള അഡീഷണൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തുന്നതിനായി വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പുതിയ അപേക്ഷ ക്ഷണിച്ചു.
2020 - 21 പദ്ധതി കാലഘട്ടത്തിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തിന്റെ വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷ വിതരണം തുടങ്ങി. ബന്ധപ്പെട്ട വാർഡ് മെമ്പർമാരിൽ നിന്നും അപേക്ഷ ലഭിക്കുന്നതാണ്. അപേക്ഷ ലഭിക്കാത്തവർ പഞ്ചായത്തുമായി ബന്ധപ്പെടുക

No comments:
Post a Comment