വാവുബലി ആചരിക്കാന്‍ അനുവാദമില്ല - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Saturday, July 18, 2020

വാവുബലി ആചരിക്കാന്‍ അനുവാദമില്ല

കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപനം ഗുരുതരമാവുന്ന സാഹചര്യത്തില്‍ ഈ മാസം 19,20 തിയ്യതികളില്‍ തൃക്കണ്ണാട് വാവുബലി തര്‍പ്പണം ആചരിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. കോവിഡ് മഹാമാരി ജില്ലയില്‍ പ്രതിസന്ധി തീര്‍ക്കുന്ന വേളയില്‍ നിയന്ത്രണങ്ങളോട് പൊതുസമൂഹം പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment

Post Bottom Ad

1 3