പരപ്പ ഗ്രാമീണ ബാങ്ക് എടിഎം അടച്ചിട്ടതിൽ ബിജെപി പ്രതിഷേധം - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Wednesday, July 29, 2020

പരപ്പ ഗ്രാമീണ ബാങ്ക് എടിഎം അടച്ചിട്ടതിൽ ബിജെപി പ്രതിഷേധം

പരപ്പ: ആഴ്ചകളോളമായി അടച്ചിട്ട പരപ്പയിലെ ഗ്രാമീണ ബാങ്ക് എടിഎം കൗണ്ടർ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ തകരാറുകൾ പരിഹരിച്ചു ജനങ്ങൾക്ക്‌ അടിയന്തിരമായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രവർത്തകർ  എടിഎം കൗണ്ടറിന്  മുൻപിൽ  പ്രതിഷേധിച്ചു. പരപ്പ ബൂത്ത്‌ പ്രസിഡന്റ് രവി പാലക്കിൽ അധ്യക്ഷത വഹിച്ചു മധു വട്ടിപ്പുന്ന, അനാമയൻ ടി, ശശി നമ്പ്യാർ, രാഹുൽ എൻ കെ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

1 3