കാസര്‍ഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം, മരിച്ചത് അണങ്കൂര്‍ സ്വദേശിനി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Wednesday, July 22, 2020

കാസര്‍ഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം, മരിച്ചത് അണങ്കൂര്‍ സ്വദേശിനി

കാസര്‍ഗോഡ് വീണ്ടും കോവിഡ് മരണം. അണങ്കൂര്‍ പച്ചക്കാട്ടെ ഷാഫിയുടെ ഭാര്യ ഖൈറുന്നിസ (48) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് മരണം രണ്ടായി. ജുലൈ 19ന് ഉപ്പള ഹിദായത്ത് നഗറിലെ നഫീസ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

No comments:

Post a Comment

Post Bottom Ad

1 3