പടന്ന: കവ്വായി കായലോരത്തായി മനോഹരമായി പണിതുയർത്തിയ പടന്ന വലിയപറമ്പ പഞ്ചായത്തിലെ ആദ്യ മുത്തപ്പൻ ക്ഷേത്രമായ തെക്കേക്കാട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെച്ച് ആദ്യത്തെ ചോറൂണ് ചടങ്ങ് നടന്നു. വടക്കേക്കാട്ടിലെ കെ ദിപേഷ് വിജിത ദമ്പതികളുടെ മകൻ ആദവിനാണ് മടപ്പുരയിലെ ആദ്യ ചോറൂണിനുള്ള ഭാഗ്യം സിദ്ധിച്ചത്. ആൾമടയൻ പി പി ഭാസ്കരൻ, പരികർമ്മി കെ വി രാജൻ, പി വി രാമചന്ദ്രൻ, പി പവിത്രൻ, സെക്രട്ടറി സി വി ഭരതൻ, ട്രഷറർ കെ പി ബാബു എന്നിവർ കാർമ്മികത്വം വഹിച്ചു.adot
Post Top Ad
Wednesday, July 22, 2020

തെക്കേക്കാട് പുതുതായി പണിത മുത്തപ്പ ക്ഷേത്രസന്നിധിയിൽ ആദ്യ ചോറൂണിനുള്ള സൗഭാഗ്യം ആദവിന്
Tags
# പടന്ന
Share This

About Maviladam Varthakal
പടന്ന
Tags
പടന്ന
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment