വലിയപറമ്പ പഞ്ചായത്ത് പത്താം വാർഡ് മുസ്ലിം ലീഗ് ഓഫീസിനോട് ചേർന്നുള്ള പച്ചപ്പട പന്ത്രണ്ടിലിന്റെ നവീകരിച്ച ഓഫീസ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. ഓഫീസിൽ പുതുതായി ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ കുഞ്ഞബ്ദുള്ള സാഹിബ് പച്ചപ്പട പന്ത്രണ്ടിൽ മുഖ്യരക്ഷാധികാരി ഉസ്മാൻ പാണ്ട്യാലയ്ക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ടി പി റഹീം സ്വാഗതം പറഞ്ഞു. ഉസ്മാൻ പാണ്ട്യാല അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി കെ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ടികെബി കരീം, മുൻ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കെകെ മുഹമ്മദ് കുഞ്ഞി കെകെ മുഹമ്മദ് കുഞ്ഞി, വികെ റസാഖ്, വി വി അബ്ദുള്ള, പച്ചപ്പട പന്ത്രണ്ടിലിന്റെ സെക്രട്ടറി സയീദ് അൻവർ എം കെ, ഷിയാസ് എസി, ഫായിസ് യു, അർഷാദ് കെസി, ആഷിക് പിസി, ഫവാസ് ടിപി, ഷാമിൽ എസി, മുഹമ്മദ് ടിപി , ഇജാസ് പി, ഷാമിർ പി, അഫ്‌സൽ പി എന്നിവരും സംബന്ധിച്ചു. പ്രസിഡൻറ് ഫയാസ് അഹമ്മദ് നന്ദിയും പറഞ്ഞു.

No comments:
Post a Comment