മറുത്തുകളി ആചാര്യൻ മാധവൻ പണിക്കരെ പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Wednesday, July 22, 2020

മറുത്തുകളി ആചാര്യൻ മാധവൻ പണിക്കരെ പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

പിലിക്കോട്: ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് പൂരക്കളിയിലേയും മറുത്തുകളിയിലേയും ആചാര്യനായ പി പി മാധവൻ പണിക്കരെ പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ പൊന്നാട അണിയിച്ച്‌ ഉപഹാരം നൽകി ആദരിച്ചു. പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് പി കെ ഫൈസൽ ബ്ലോക്ക് സെക്രട്ടറിമാരായ പി.പി തമ്പാൻ, കെ.എം വിജയൻ, ടി രത്നാകരൻ, മണ്ഡലം ട്രഷർ നവീൻ ബാബു, ജനറൽ സെക്രട്ടറി മുള്ളിക്കിൽ മോഹനൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റിജേഷ് കെ, മഹിളാ കോൺഗ്രസ് പ്രസിഡണ്ട് രമരാജൻ, കെ എസ് യു ജില്ലാ വൈസ്പ്രസിഡണ്ട് നവനീത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

1 3