മാതൃകയായി സിവിൽ പോലീസ് ഓഫീസർ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdMonday, July 20, 2020

മാതൃകയായി സിവിൽ പോലീസ് ഓഫീസർ

ചന്തേര: ഡ്യൂട്ടിക്ക് വരവേ കരിവെള്ളൂർ നാഷണൽ ഹൈവേയിൽ നിന്നും കളഞ്ഞുകിട്ടിയ 50000 /- രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് കൈമാറി. ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വെള്ളൂർ സ്വദേശി ഷൈജുവിനാണ് ഡ്യൂട്ടിക്ക് വരവേ പണമടങ്ങിയ ബാഗും രേഖകളും റോഡിൽ നിന്ന് കിട്ടിയത്. സ്റ്റേഷനിൽ എത്തിയ ഷൈജു ഉടമസ്ഥനായ ആരോഗ്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത കരിവെള്ളൂർ കൊഴുമ്മൽ സ്വദേശി വേണുരാജ് കെ പി യെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഇൻസ്പെക്ടർ നിസാമിൻ്റെ  സാന്നിധ്യത്തിൽ പണവും രേഖകളും കൈമാറി.

No comments:

Post a Comment

Post Bottom Ad

1 3