സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്സൈറ്റായ cbseresult. nic.in ൽ പരീക്ഷാഫലം അറിയാനാകും. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം.
18 ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു
18 ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു
No comments:
Post a Comment