തൃക്കരിപ്പൂര്: നീലേശ്വരത്ത് 16 കാരിയെ പീഡിപ്പിച്ച പിതാവ് അടക്കമുള്ള മുള്ള മുഴുവൻ പ്രതികൾക്കും ഇന്ത്യൻ നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഉറപ്പാക്കണമെന്നും പിടിക്കപ്പെട്ട പ്രതികൾക്ക് യൂത്ത് ലീഗുമായോ മുസ്ലിം ലീഗുമായോ യാതൊരു ബന്ധവുമില്ലെന്നും പാലത്തായി പീഡന കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് വേണ്ടി ശബ്ദിക്കാതെ മാളത്തിൽ ഒളിച്ച ഡി വൈ എഫ് ഐയും സി പി എമ്മും പ്രതികളെ ലീഗുമായി ബന്ധപ്പെടുത്തി പടച്ചു വിടുന്ന വ്യാജവാർത്തയിൽ പ്രവർത്തകരും പൊതുജനവും വഞ്ചിതരാവരുതെന്നും തൃക്കരിപ്പൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സഈദ് എം വലിയപറമ്പയും ജനറൽ സെക്രട്ടറി നജീബ് ടി എസ് ഉം വാർത്താകുറിപ്പിൽ അറിയിച്ചു.
Post Top Ad
Tuesday, July 21, 2020

നീലേശ്വരം ബാലിക പീഡനം പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം: മുസ്ലീം യൂത്ത് ലീഗ്
Tags
# തൃക്കരിപ്പൂർ
Share This

About Maviladam Varthakal
തൃക്കരിപ്പൂർ
Tags
തൃക്കരിപ്പൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment