സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം തടിക്കടവ് വെളിയത്തുനാട് സ്വദേശി തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ജൂലൈ എട്ടാം തിയതിയാണ് കുഞ്ഞുവീരാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ന്യൂമോണിയയെ തുടര്‍ന്നായിരുന്നു ഇത്. ഇദ്ദേഹത്തിന് രക്തസമ്മര്‍ദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ നല്‍കിയിരുന്നു.
എന്നാല്‍ രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നത് സ്ഥിതി വഷളാക്കി. ഇതോടെ കുഞ്ഞുവീരാനെ വെന്റിലേറ്ററിലാക്കി. ഞായറാഴ്ച രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളേജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് കുഞ്ഞുബീരാന്റെ മരണം സംബന്ധിച്ച വിവരം അറിയിച്ചത്.

No comments:
Post a Comment