ചെറുവത്തൂര്‍: ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരകച്ചവടം, വാഹനങ്ങളിലുള്ള വ്യാപാരം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കോവിഡ് മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.കോവിഡ് മഹാമാരിക്കെതിരെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് രോഗവ്യാപനം തടയുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ അറിയിച്ചു.
Post Top Ad
Friday, July 24, 2020

ചെറുവത്തൂരിൽ വഴിയോരകച്ചവടം, വാഹനങ്ങളിലുള്ള വ്യാപാരം എന്നിവ കര്‍ശനമായി നിരോധിച്ചു
Tags
# ചെറുവത്തൂർ
Share This

About Maviladam Varthakal
ചെറുവത്തൂർ
Tags
ചെറുവത്തൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment