പുരക്കളിക്കും മർത്തുകളിക്കും വേണ്ടി ജീവിതം സമർപ്പിച്ച യുഗപ്രഭാവനായ മനീഷി, അത്യുത്തര കേരളത്തിന്റെ ഈ സംസ്കൃത- മലയാള ഭാഷാപണ്ഡിതൻ വളരെ ചെറിയ പ്രായത്തിൽ തന്നെ പൂരക്കളി ആചാര്യനായ അച്ഛനിൽ നിന്നും ശിഷ്യത്വം സ്വീകരിച്ച് പൂരക്കളി എന്ന കലയെ ഉപാസിച്ചു വരുന്നു. നൂറു കണക്കിനു് ശിഷ്യ സമ്പത്തുള്ള ഇദ്ദേഹം പൂരക്കളിയേയും മറത്തു കളിയേയും കേരളത്തിനകത്തും പുറത്തും എത്തിച്ച മഹാരഥൻമാരിൽ ഒന്നാമനാണ്. നിരവധി വേദികളിൽ ഈ കലാരൂപത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി പ്രയത്നിച്ച അനുഗ്രഹീത കലാകാരനെ വൈകിയെങ്കിലും ഫോക് ലോർ അക്കാദമി ഈ പുരസ്കാരം നൽകി ആദരിച്ചത് ഉചിതം തന്നെ.
Post Top Ad
Saturday, July 18, 2020

Home
പിലിക്കോട്
മറുത്തുകളിയിലെ അറിവിൻ്റെ നിറകുടമായ മാധവൻ പണിക്കർക്ക് ഫോക്ക് ലോർ അക്കാദമിയുടെ പ്രത്യേക പുരസ്കാരം
മറുത്തുകളിയിലെ അറിവിൻ്റെ നിറകുടമായ മാധവൻ പണിക്കർക്ക് ഫോക്ക് ലോർ അക്കാദമിയുടെ പ്രത്യേക പുരസ്കാരം
Tags
# പിലിക്കോട്
Share This

About Maviladam Varthakal
പിലിക്കോട്
Tags
പിലിക്കോട്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment