തൊഴിലുറപ്പ് തൊഴിലാളികൾക്കും കിടപ്പ് രോഗികൾക്കും മാസ്കും ബെഡ്ഷീറ്റും വിതരണം ചെയ്തു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Tuesday, July 21, 2020

തൊഴിലുറപ്പ് തൊഴിലാളികൾക്കും കിടപ്പ് രോഗികൾക്കും മാസ്കും ബെഡ്ഷീറ്റും വിതരണം ചെയ്തു

ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിൽ നിന്ന് അസിസ്റ്റൻറ് സെക്രട്ടറി തസ്തികയിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി വിജയൻ കാനയാണ് വേറിട്ട പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അമിഞ്ഞിക്കോട് വായനശാലയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി വിജയൻ  അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ഉദ്ഘാടനം നിർവ്വഹിച്ചു. ടി നാരായണൻ,  വി ജാനകി ആശംസ അർപ്പിച്ച് സംസാരികയും ചെയ്തു.

No comments:

Post a Comment

Post Bottom Ad

1 3