കാൽപന്ത് കളിയിലെ കൊച്ചുമിടുക്കനെ അനുമോദിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Tuesday, July 21, 2020

കാൽപന്ത് കളിയിലെ കൊച്ചുമിടുക്കനെ അനുമോദിച്ചു

തൃക്കരിപ്പൂര്: കാൽപന്ത് കളിയിൽ കാവ്യങ്ങൾ രചിച്ച്  ഫുട്ബാൾ പ്രേമികളുടെ ഹൃദയം കീഴടക്കി സോഷ്യൽ മീഡിയയിലൂടെ വൈറലായ സർബാസിന് എക്സ് റോങ്ങ് കാരോളം വാട്സാപ്പ് കൂട്ടായ്മ സ്നേഹോപഹാരം നൽകി അനുമോദിച്ചു. കാസർഗോഡ്‌ ജില്ലാ കോച്ച് കെ വി ഗോപാലൻ ഉപഹരം നൽകി. ഡി എഫ് എ എക്സികുട്ടീവ് അംഗം ഷുഹൈബ് വി പി പി, ബ്രദേർസ് വൾവക്കാട് ടീം മാനേജർ ആദിൽ കാരോളം, ഗ്രൂപ്പ് അംഗങ്ങളായ മഹ്‌റൂഫ് കാട്ടൂർ, റിയാസ് അലി ഇ കെ, കമർ ഉസ്മാൻ, ഷമ്മാസ് എം വി എന്നിവർ പങ്കെടുത്തു. 

No comments:

Post a Comment

Post Bottom Ad

1 3