പ്ലസ്‌ വൺ ഫലം ഇന്ന് ; ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഇന്നുമുതൽ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, July 29, 2020

പ്ലസ്‌ വൺ ഫലം ഇന്ന് ; ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഇന്നുമുതൽ

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ഇന്ന് 11ന് പ്രസിദ്ധീകരിക്കും. ഫലം www.keralaresults.nic.in വെബ്സൈറ്റിൽ ലഭിക്കും. നാലരലക്ഷത്തോളം വിദ്യാർഥികളാണ് റെഗുലർ, ഓപ്പൺസ്കൂൾ, ടെക്നിക്കൽ, ആർട്, വൊക്കേഷണൽ വിഭാഗങ്ങളിലായി പരീക്ഷ എഴുതിയത്. ഒന്നാം വർഷ പരീക്ഷയ്ക്ക് ജയപരാജയങ്ങളില്ല. രണ്ടുവർഷത്തെകൂടി മാർക്ക് ഒന്നിച്ചാണ് പ്ലസ് ടുവിന് പരിഗണിക്കുക.*പ്ലസ് വൺ അപേക്ഷ ഇന്നുമുതൽ*സംസ്ഥാനത്ത് ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ബുധനാഴ്ച വൈകിട്ട് അഞ്ചിന് തുടങ്ങും. ആഗസ്ത് 14 വരെ അപേക്ഷിക്കാം. www.hscap.kerala.gov.in ‐ലെ apply online sws എന്നതാണ് ലിങ്ക്.  സ്കൂളുകളിൽ ഒരുക്കിയ സഹായകേന്ദ്രങ്ങളിലൂടെയും അപേക്ഷ നൽകാം.

No comments:

Post a Comment

Post Bottom Ad

1 3