തൃക്കരിപ്പൂർ: എസ് ടി യു ഓട്ടോ തൊഴിലാളി യൂണിയൻ തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും ഓട്ടോ ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും വേണ്ടി ഡ്രൈവർമാർക്ക് ട്രാൻസ്പരൻ്റ് ഷീറ്റ് വിതരണം ചെയ്തു. തൃക്കരിപ്പൂർ ടൗണിൽ വെച്ച് നടന്ന ചടങ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ നിർവ്വഹിച്ചു. ചടങ്ങിൽ സത്താർ വടക്കുമ്പാട്, അമീർ ഹാജി, കുഞ്ഞഹമ്മദ്,ഷംസീർ, അഷ്‌റഫ് എം.വി,കമറുദ്ധീൻ, മൊയ്ദു, ജുനൈദ്, തൃക്കരിപ്പൂർ വെൽ കെയർ ക്ലിനിക്ക്, മിസ്മില്ല ടീ സ്റ്റാൾ എന്നീ സ്ഥാപനത്തിൻ്റെ ഉടമകളും പങ്കെടുത്തു.
Post Top Ad
Monday, July 20, 2020

Home
Unlabelled
ട്രാൻസ്പ്പരൻ്റ് ഷീറ്റ് വിതരണം ചെയ്തു.
ട്രാൻസ്പ്പരൻ്റ് ഷീറ്റ് വിതരണം ചെയ്തു.
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment